റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറച്ചു; വിപണികളില്‍ ഉണര്‍വ്
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് എട്ടു ശതമാനത്തില്‍ നിന്ന്‍ 7.75 ശതമാനമായി കുറച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ ഈ നിരക്ക് 2013 മാര്‍ച്ചിന് ശേഷം ആദ്യമായാണ് കുറയ്ക്കുന്നത്.