Skip to main content

സ്വര്‍ണ ഇറക്കുമതിയിലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തും: ചിദംബരം

രാജ്യത്തെ സ്വര്‍ണക്കടത്ത് പ്രതിമാസം മൂന്ന് ടണ്ണോളമായി ഉയര്‍ന്നിട്ടുണ്ടെന്നും ആദ്യമായാണ്‌ കള്ളക്കടത്ത്‌ ഇത്രയും വര്‍ദ്ധിക്കുന്നതെന്നും ചിദംബരം അറിയിച്ചു.

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല

പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും വ്യവസായ സമൂഹത്തിന്റെ താല്‍പ്പര്യം കണക്കിലെടുത്തുള്ള  വായ്പാനയ അവലോകനമാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്.

കേരളവും ഗോവയും വികസനത്തില്‍ മുന്നില്‍

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നേതൃത്വത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളം വികസനത്തില്‍ മുന്നിലാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

റിസര്‍വ് ബാങ്കിന് സ്വര്‍ണ്ണത്തിന്റെ കണക്ക് നല്‍കില്ലെന്ന് ഗുരുവായൂര്‍ ക്ഷേത്രം

ദേവസ്വത്തിലെ സ്വര്‍ണത്തിന്റെ മുഴുവന്‍ വിവരങ്ങളും നൽകാന്‍ അഭ്യര്‍ഥിച്ച് റിസർവ് ബാങ്ക് ദേവസ്വത്തിന്‌ അയച്ച കത്തിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം.

Subscribe to amitshaw