അസാധുവാക്കിയ 97 ശതമാനം വോട്ടുകളും തിരിച്ചെത്തിയെന്ന്‍ റിപ്പോര്‍ട്ട്; പറയാറായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്
എത്ര തുക തിരിച്ചെത്തിയെന്ന്‍ പറയാറായിട്ടില്ലെന്നും ഇതിന്റെ കണക്കെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ബാങ്ക് പറഞ്ഞു. ഈ പ്രക്രിയ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് കൃത്യമായ വിവരം നല്‍കുമെന്ന് ബാങ്ക് പറയുന്നു.