രൂപ: സര്‍ക്കാറിനെ വിമര്‍ശിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
ചിദംബരം ഒറ്റക്ക് നടക്കേണ്ട അവസ്ഥ വരികയാണെങ്കില്‍ റിസര്‍വ് ബാങ്കിന് അദ്ദേഹം അന്ന്‍ നന്ദി പറയുമെന്ന് സുബ്ബറാവു.
ചിദംബരം ഒറ്റക്ക് നടക്കേണ്ട അവസ്ഥ വരികയാണെങ്കില്‍ റിസര്‍വ് ബാങ്കിന് അദ്ദേഹം അന്ന്‍ നന്ദി പറയുമെന്ന് സുബ്ബറാവു.
രൂപയുടെ മൂല്യം 66.82 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്.
റിസർവ് ബാങ്കില്‍ അമ്പതുകാരനായ രാജന്റെ നായകത്വം വരുംനാളുകളില്‍ ഇന്ത്യയില്‍ യഥാർഥ അർഥത്തിലുള്ള രാഷ്ട്രീയമാറ്റങ്ങൾക്ക് കാരണമായാല്‍ അതിശയിക്കേണ്ടതില്ല.
മുംബൈ: റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ 25 അടിസ്ഥാന പോയിന്റുകള്‍ കുറച്ചു. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ നിരക്ക് 7.25 ആയി കുറച്ചു. 2011 മെയ് കഴിഞ്ഞതിനു ശേഷം ആദ്യമായാണ് പലിശ നിരക്ക് ഇത്രയും കുറയുന്നത്.
പണം വെളുപ്പിക്കാന്‍ സഹായിച്ചു എന്ന ആരോപണത്തില്‍ ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവക്കെതിരെ റിസര്‍വ് ബാങ്ക് നടപടി എടുക്കുന്നു.