സിറിയക്കെതിരെ അമേരിക്കന്‍ വ്യോമാക്രമണം: തിരിച്ചടിക്കുമെന്ന് റഷ്യ
സിറിയക്കെതിരെ വ്യോമാക്രമണം നടത്തിയ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. സംഭവത്തില്‍ അമേരിക്ക കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് റഷ്യ പറഞ്ഞിരിക്കുന്നത്.
സിറിയയിലെ അമേരിക്കന്‍ താവള രഹസ്യങ്ങള്‍ തുര്‍ക്കി പുറത്തുവിട്ടു
സിറിയയിലെ അമേരിക്കന്‍ സേനയുടെ പത്തു രഹസ്യ താവളങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തുര്‍ക്കിയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സി പുറത്തുവിട്ടു.ഇതോടെ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള അസുഖകരമായ ബന്ധം കൂടുതല്‍ വഷളായി.
സിറിയയിലെ വ്യോമതാവളത്തിന് നേരെ യു.എസ് ആക്രമണം
സിറിയന്‍ സര്‍ക്കാര്‍ നടത്തിയതായി സംശയിക്കുന്ന രാസായുധ ആക്രമണത്തിന് പിന്നാലെയാണ് ശയരാതിലെ സുപ്രധാന സൈനികകേന്ദ്രത്തിന് നേര്‍ക്ക് അപ്രതീക്ഷിത ആക്രമണം. ആഭ്യന്തര യുദ്ധത്തില്‍ സിറിയന്‍ സൈന്യത്തിന് നേരെ യു.എസ് നടത്തുന്ന ആദ്യ ആക്രമണമാണിത്.
കെറുവിച്ച് മായുന്ന ഒബാമ
ഒബാമയുടെ നീക്കങ്ങള്‍ക്ക് മറുനീക്കം പോലും നടത്താതെ പുടിന് വെളിവാക്കുന്നത് സിറിയയിലെ ചതുരംഗ കളത്തില്‍ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട നിലയില്‍ നില്ക്കുന്ന ഒബാമയെയാണ്.
സിറിയയില്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ ക്രിസ്ത്യാനികളുടെ എണ്ണം 220 ആയി
തിങ്കളാഴ്ച മുതലാണ് ഐ.എസ് പോരാളികള്‍ ഹസ്സകെ പ്രവിശ്യയില്‍ ഖബുര്‍ നദിയുടെ തീരത്തെ ഗ്രാമങ്ങള്‍ ആക്രമിക്കാനും അസീറിയന്‍ ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോകാനും തുടങ്ങിയത്.