ഐ.എസ് പോരാളികള്‍ ബാഗ്ദാദിന് അരികെ; ഏറെക്കുറെ വീണ് കൊബാനി
ബാഗ്ദാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് 13 കിലോമീറ്റര്‍ മാത്രം അകലെയുള്ള അബു ഗ്രൈബ് പ്രദേശത്ത് ഐ.എസ് പോരാളികള്‍ എത്തിയിട്ടുണ്ട്. തുര്‍ക്കി അതിര്‍ത്തിയിലുള്ള സിറിയന്‍ പട്ടണമായ കൊബാനിയുടെ മൂന്ന്‍ വശത്ത് നിന്നും ഐ.എസ് ആക്രമണം ശക്തമാണ്.