സിറിയയില്‍ യു.എന്‍ സംഘത്തിനു നേരെ ആക്രമണം
ആക്രമണത്തെത്തുടര്‍ന്ന് അന്വേഷണം തല്ക്കാലം നിര്‍ത്തി വച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.
ആക്രമണത്തെത്തുടര്‍ന്ന് അന്വേഷണം തല്ക്കാലം നിര്‍ത്തി വച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സേനയാണ് വിഷ വാതകം നിറച്ച റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് വിമതര്‍ ആരോപിച്ചു.
ലെബനന് തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെട്ടു
യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനും സിറിയന്‍ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതായിരിക്കും ജി-എട്ട് ഉച്ചകോടിയില്‍ പ്രധാന അജണ്ട.
സിറിയക്ക് പുറത്ത് യു.എന്‍. ഉദ്യോഗസ്ഥര്‍ തെളിവ് ശേഖരണം തുടങ്ങിയതായി യു.എന്‍ വക്താവ് അറിയിച്ചു.