സിറിയയിലെ രാസായുധ നിര്‍മാണ സാമഗ്രികള്‍ നശിപ്പിച്ചു
സിറിയയിലെ രാസായുധ നിര്‍മാണ സാമഗ്രികള്‍ പൂര്‍ണമായും നശിപ്പിചെന്നു രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു) വ്യക്തമാക്കി. റഷ്യയും യു.എസ്സും ഉണ്ടാക്കിയ സംയുക്ത ധാരണ പ്രകാരമാണ് സിറിയ രാസായുധ നിര്‍മ്മാണ സാമഗ്രികള്‍ നശിപ്പിച്ചത്