Skip to main content

തിക്രിതില്‍ നിന്ന് ഇറാഖ് സേന പിന്‍വാങ്ങി

സൈന്യവും ഷിയാ യോദ്ധാക്കളും ചേര്‍ന്ന്‍ ദിവസങ്ങളോളം ശ്രമിച്ചിട്ടും വിമതര്‍ ശക്തമായ ചെറുത്തുനില്‍പ് തുടര്‍ന്ന സാഹചര്യത്തിലാണ് സൈന്യം പിന്‍വാങ്ങിയത്.

ഇറാഖ്: ഐ.എസ്.ഐ.എസിന് നേരെ സിറിയന്‍ വ്യോമാക്രമണം

ഇറാഖിലെ വടക്കന്‍ മേഖലയില്‍ നിയന്ത്രണമുറപ്പിച്ച സുന്നി തീവ്രവാദ സംഘടന ഐ.എസ്.ഐ.എസിന് നേരെ സിറിയ വ്യോമാക്രമണം നടത്തി.

സിറിയയില്‍ വീണ്ടും അസ്സാദ്; 88.7 ശതമാനം വോട്ട്

രൂക്ഷമായ തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടെ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അസ്സാദ് 88.7 ശതമാനം വോട്ട് നേടിയതായി പാര്‍ലിമെന്റ് സ്പീക്കര്‍ മൊഹമ്മദ്‌ ലഹാം അറിയിച്ചു.

സിറിയ: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി

ബഹിഷ്കരണത്തിന് വിമതര്‍ ആഹ്വാനം നല്‍കിയിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടം മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് ബാഷര്‍ അല്‍-അസ്സാദ് ജയിക്കുമെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്നു.

സിറിയ: അസ്സാദ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കി

ആഭ്യന്തര യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടന്ന സിറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിലവിലെ പ്രസിഡന്റ് ബാഷര്‍ അല്‍-അസ്സാദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

സിറിയ: പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ സിറിയയിലെ ആലെപ്പോ പ്രവിശ്യയില്‍ സിറിയന്‍ പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു.

Subscribe to New Normal