എന്‍.ശ്രീനിവാസനെതിരായ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു
ശ്രീനിവാസന്‍ ഐ.സി.സി അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ശ്രീനിവാസന്‍ ഐ.സി.സി അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ശ്രീനിവാസനെ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കി പകരം സുനിൽ ഗവാസ്‌ക്കറെ ചുമതലക്കാരനാക്കിയ ബെഞ്ചിൽ തന്നെ ഹർജി നൽകാൻ ജസ്റ്റിസ് ബി.എസ്.ചൗഹാൻ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
ബി.സി.സി.ഐ ആജീവനാന്ത വിലക്കിനെ അവഗണിച്ച് ലളിത് മോഡിയെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായി തെരഞ്ഞെടുത്തു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2013-ലെ ആറാം പതിപ്പില്‍ നടന്ന ഒത്തുകളിയും പന്തയവും അന്വേഷിക്കുന്നത് സംബന്ധിച്ച കേസില്‍ സുപ്രീം കോടതി വിധി പറയുന്നത് ചൊവാഴ്ച മാറ്റിവെച്ചു.
ബി.സി.സി.ഐ നിയോഗിച്ച സമിതി അംഗങ്ങള്‍ക്ക് ബി.സി.സി.ഐയുമായി ബന്ധപ്പെട്ട് താല്‍പ്പര്യങ്ങള്‍ ഉള്ളത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
ഐ.പി.എല്‍ ആറാം പതിപ്പില്‍ ഒത്തുകളി നടന്നതായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ തെരഞ്ഞെടുത്തതായി ബി.സി.സി.ഐ ചൊവാഴ്ച സുപ്രീം കോടതിയെ അറിയിക്കും.