ശ്രീനിവാസന് ബി.സി.സി.ഐ പ്രസിഡന്റായി മത്സരിക്കാം; ചുമതലയേല്‍ക്കരുത്: സുപ്രീം കോടതി
വിജയിച്ചാലും ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ തീരുമാനമാകുന്നത് വരെ ചുമതലയേല്ക്കുന്നതില് നിന്നും കോടതി വിലക്കി
വിജയിച്ചാലും ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ തീരുമാനമാകുന്നത് വരെ ചുമതലയേല്ക്കുന്നതില് നിന്നും കോടതി വിലക്കി
സാമ്പത്തിക ക്രമക്കേട് അടക്കം മോഡിക്കെതിരെ ഉയര്‍ന്ന എട്ട് ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്.
ഇരുനൂറാമത്തെ ടെസ്റ്റിനു ശേഷം സച്ചിന്‍ വിരമിക്കണമെന്നു ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി തലവന്‍ സന്ദീപ് പാട്ടില്‍ ആവശ്യപ്പെട്ടെന്ന വിധത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.
വിലക്കിന്റെ പശ്ചാത്തലത്തില്‍ ശ്രീശാന്ത് അഭിഭാഷകന്‍ മുഖേന ബി.സി.സി.ഐക്ക് കത്തു നല്‍കിയേക്കും.
ശ്രീശാന്ത് ഉള്‍പ്പടെ രാജസ്ഥാന്‍ റോയല്‍സിലെ നാല് കളിക്കാരും ഒത്തുകളിയില്‍ കുറ്റക്കാരാണെന്ന് രവി സവാനി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി.
ഹൈദ്രാബാദിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച മൂന്നു കുറ്റപത്രങ്ങളിലൊന്നിലാണ് ശ്രീനിവാസന്‍റെ പേരുള്ളത്.