Skip to main content

ഐ.പി.എല്‍ വാതുവെയ്‌പ്പ്: ശ്രീശാന്ത്‌ നിരപരാധിയാണെന്ന്‌ വിന്ദു ധാരാസിങ്‌

ശ്രീശാന്തിനെതിരെയുള്ള ആരോപണങ്ങള്‍ അസംബന്ധവും കെട്ടിച്ചമച്ചതുമാണെന്നും ശ്രീശാന്ത് നൂറു ശതമാനം നിരപരാധിയാണെന്നും  ഒത്തുകളിയില്‍ മദ്യരാജാവ് വിജയ് മല്യക്ക് പങ്കുണ്ടെന്നും വിന്ദു പറഞ്ഞു.

ഐ.പി.എല്ലിന് സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് ഐ.പി‌.എല്‍ മത്സരസമയത്ത് തന്നെ നടക്കുമെന്നതിനാലാണ് മത്സരങ്ങള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ഒളിമ്പിക്സ്: ഇന്ത്യയുടെ വിലക്ക് നീക്കി

അഴിമതിയാരോപണം നേരിടുന്നവരെ ഭാരവാഹികളാക്കിയതിനെ തുടര്‍ന്ന് 2012 ഡിസംബര്‍ നാലിനാണ് ഐ.ഒ.സി ഇന്ത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ഇന്ത്യ വീണ്ടും ഒളിമ്പിക്സില്‍ തിരിച്ചെത്തി.

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ മെയ്യപ്പന്‍ കുറ്റക്കാരന്‍: അന്വേഷണ കമ്മിറ്റി

ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്‍റെ ഉടമയുമായ ഗുരുനാഥ് മെയ്യപ്പന്‍ ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കുറ്റക്കാരനാണെന്ന് ജസ്റ്റിസ് മുകുള്‍ മുദുഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌.

എന്‍ ശ്രീനിവാസൻ ഐ.സി.സിയുടെ ആദ്യ ചെയർമാനായി ചുമതലയേൽക്കും

രാജ്യന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്‍റെ ഭരണവും സാമ്പത്തിക നിയന്ത്രണവും ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും ക്രിക്കറ്റ്‌ ബോർഡുകൾ ഏറ്റെടുക്കുന്നതിനും  അംഗീകാരം ലഭിച്ചു.

ടി.സി മാത്യു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജര്‍

T C Mathewകേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) അധ്യക്ഷനും ദേശീയ ക്രിക്കറ്റ്‌ അക്കാദമി ചെയര്‍മാനുമായ ടി.സി മാത്യുവിനെ ന്യൂസിലന്‍ഡ്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജരായി നിയമിച്ചു.

Subscribe to CPM Thevalakkara