സച്ചിന്റെ ഇരുനൂറാം ടെസ്റ്റ് ഇന്ത്യയില്‍ തന്നെ
നവംബറില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് സീരീസ് നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചതോടു കൂടിയാണ് ഇരുനൂറാം ടെസ്റ്റ് മത്സരം മുംബൈയില്‍ കളിക്കാന്‍ സച്ചിന് അവസരമൊരുങ്ങിയത്.
നവംബറില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് സീരീസ് നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചതോടു കൂടിയാണ് ഇരുനൂറാം ടെസ്റ്റ് മത്സരം മുംബൈയില്‍ കളിക്കാന്‍ സച്ചിന് അവസരമൊരുങ്ങിയത്.
ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട അന്വേഷണം കഴിയുന്നതുവരെ മുന്‍ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയ ബി.സി.സി.ഐ ഇടക്കാല മേധാവിയാകും.
ശ്രീനിവാസന്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമായി. ശനിയാഴ്ച ഈ വിഷയത്തില്‍ ഒരു പ്രധാന സംഭവം ഉണ്ടാകുമെന്ന് ബി.സി.സി.ഐ ഉപാധ്യക്ഷന്‍ അരുണ്‍ ജെയ്റ്റ്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിങ്ങ്സ് സി.ഇ.ഒയും ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പനെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മുംബൈ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ്ചെയ്തു.