ഐ.പി.എല്ലില്‍ നിന്ന് പൂനെ വാരിയേഴ്സിനെ പുറത്താക്കി
ഫ്രാഞ്ചൈസി തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ചെന്നൈയില്‍ ചേര്‍ന്ന ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം
ഫ്രാഞ്ചൈസി തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ചെന്നൈയില്‍ ചേര്‍ന്ന ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം
ഇതോടൊപ്പം വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിനം നവംബർ 21-ന് കൊച്ചിയിൽ നടക്കും
ഇരുനൂറാം ടെസ്റ്റിനു ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍
ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപ്പെടരുതെന്ന് നിർദ്ദേശം നൽകികൊണ്ടാണ് കോടതി ചുമതലയേൽക്കാൻ അനുവദിച്ചത്
ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ആരോപണം നേരിടുന്ന എന്‍. ശ്രീനിവാസന് നിലവിലെ സാഹചര്യത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുതെന്നും സുപ്രീം കോടതി
ചുമതലയേല്ക്കുന്നതില് നിന്നും സുപ്രീം കോടതി ശ്രീനിവാസനെ താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്. കെ.സി.എ മേധാവി ടി.സി മാത്യുവിന് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല ലഭിച്ചു.