Skip to main content

ഐ.പി.എല്‍ വാതുവെപ്പ്: ശ്രീനിവാസനും പങ്കുണ്ടെന്ന് സുപ്രീം കോടതി

ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് ശ്രീനിവാസന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോടതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഐ.പി.എല്‍ സീസണ്‍ കഴിയും വരെ സുന്ദര്‍ രാമന് സി.ഇ.ഒ ആയി തുടരാമെന്നും കോടതി വ്യക്തമാക്കി.

ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന്‍ നീക്കിയത് ചോദ്യം ചെയ്ത് എന്‍.ശ്രീനിവാസന്‍

ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന്‍ തന്നെ നീക്കി മാര്‍ച്ച് 27-ന് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അന്യായകരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ് എന്ന്‍ എന്‍. ശ്രീനിവാസന്‍.

ഗാവസ്കര്‍ ബി.സി.സി.ഐ ഇടക്കാല അധ്യക്ഷന്‍

മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്കറെബി.സി.സി.ഐ ഇടക്കാല അധ്യക്ഷനായി സുപ്രീം കോടതി നിയമിച്ചു. ഐ.പി.എല്‍ മേല്‍നോട്ട ചുമതലയായിരിക്കും ഗാവസ്കറിനുണ്ടാകുക.

ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്നും തല്‍ക്കാലം മാറിനില്‍ക്കാം: എന്‍. ശ്രീനിവാസന്‍

സുനില്‍ ഗവാസ്കര്‍ക്ക് ബി.സി.സി.ഐ അധ്യക്ഷസ്ഥാനം നല്‍കണമെന്നും വാതുവെപ്പു കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്സിനെയും മത്സരങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നും സുപ്രീം കോടതി.

എന്‍. ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷസ്ഥാനം രാജി വെക്കണമെന്ന് സുപ്രീം കോടതി

ഐ.പി.എല്‍. വാതുവെപ്പ് കേസന്വേഷണം സുഗമമായി നടക്കണമെങ്കില്‍ ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്നും എന്‍. ശ്രീനിവാസന്‍ രാജി വെക്കണമെന്ന് സുപ്രീം കോടതി.

ഐ.പി.എല്‍ ഒത്തുകളി: വാതുവെപ്പ് നടത്തിയെന്നു മെയ്യപ്പന്‍

ഐ.പി.എല്‍ ആറാം സീസണ്‍ മത്സരങ്ങളില്‍ വിന്ദു ധാരാസിംഗുമായി ചേര്‍ന്ന് സൗഹൃദ വാതുവെപ്പ് നടത്തിയതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ ടീം അധികൃതരിലൊരാളായ ഗുരുനാഥ് മെയ്യപ്പന്‍.

Subscribe to CPM Thevalakkara