കൊവിഡ് പോരാളികള്‍ക്ക് ആദരം; ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടിയുമായി ഇന്ത്യന്‍ സൈന്യം
കൊവിഡിനെതിരെ പോരാടുന്നവരോടുള്ള ആദരസൂചകമായി ആശുപത്രികള്‍ക്ക് മുകളില്‍ വ്യോമസേനയുടെ പുഷ്പവൃഷ്ടി നടത്തിയും നാവികസേന കപ്പലുകളില്‍ ലൈറ്റ് തെളിയിച്ചും ഇന്ത്യന്‍ സൈന്യം. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതല്‍ കച്ച് വരെയുമുള്ള പ്രധാനനഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ്...........