പ്രധാനമന്ത്രി മോദി ഉന്നത സൈനിക ഓഫീസര്‍മാരുടെ യോഗത്തില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രതിരോധ മന്ത്രാലയത്തിലെ യുദ്ധമുറിയില്‍ നടന്ന സൈനിക കമാന്‍ഡര്‍മാരുടെ സംയുക്ത കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രതിരോധ മന്ത്രാലയത്തിലെ യുദ്ധമുറിയില്‍ നടന്ന സൈനിക കമാന്‍ഡര്‍മാരുടെ സംയുക്ത കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐ.എന്‍.എസ് കോല്‍ക്കത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിന് സമര്‍പ്പിച്ചു.
നാവിക സേനയില്‍ തുടര്‍ച്ചയായുണ്ടായ അപകടങ്ങളെ തുടര്‍ന്ന് അഡ്‌മിറല്‍ ഡി.കെ ജോഷി രാജിവെച്ച ഒഴിവിലേക്കാണ് ധവാനെ നിയമിക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്.
നാവിക ആസ്ഥാനത്തിന് സമീപം നിര്‍മാണത്തിലിരുന്ന ഐ.എന്‍.എസ് കോല്‍ക്കത്ത എന്ന കപ്പലില്‍ വെള്ളിയാഴ്ച ഉണ്ടായ വന്‍ തീപിടിത്തത്തില്‍കമാന്‍ഡര്‍ പദവിയിലലുണ്ടായിരുന്ന കുന്തല്‍ വാധ്‌വയാണ് മരിച്ചത്.
മുംബൈതീരത്ത് വച്ച് ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ് സിന്ധുരത്നയില്‍ തീപിടുത്തമുണ്ടായത് ബാറ്ററിയിലെ ചോര്‍ച്ചമൂലമല്ലെന്നും കപ്പലിലെ കേബിള്‍ തകരാര്‍മൂലമാണെന്നും കണ്ടെത്തി.
ബുധനാഴ്ച മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ് സിന്ധുരത്നയില്‍ ഉണ്ടായ അപകടത്തില്‍ ലെഫ്റ്റനന്റ് കമാണ്ടര്‍ കപിഷ് മുവാല്‍, ലെഫ്റ്റനന്റ് മനോരഞ്ജന്‍ കുമാര്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി നാവികസേന സ്ഥിരീകരിച്ചു.