ഐ.എന്‍.എസ് സുനൈന നീറ്റിലിറക്കി
കടല്‍ക്കൊള്ളയും കടല്‍വഴിയുള്ള തീവ്രവാദ പ്രവര്‍ത്തനവും തടയുന്നതിന് നേവല്‍ ഓഫ്ഷോര്‍ പെട്രോള്‍ വെസല്‍ (എന്‍.ഒ.പി.വി) ശ്രേണിയില്‍പ്പെട്ട രണ്ടാമത്തെ യുദ്ധക്കപ്പലാണ് ഐ.എന്‍.എസ് സുനൈന.
കടല്‍ക്കൊള്ളയും കടല്‍വഴിയുള്ള തീവ്രവാദ പ്രവര്‍ത്തനവും തടയുന്നതിന് നേവല്‍ ഓഫ്ഷോര്‍ പെട്രോള്‍ വെസല്‍ (എന്‍.ഒ.പി.വി) ശ്രേണിയില്‍പ്പെട്ട രണ്ടാമത്തെ യുദ്ധക്കപ്പലാണ് ഐ.എന്‍.എസ് സുനൈന.
വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിക്രമാദിത്യയുടെ കടലിലെ പരീക്ഷണങ്ങള്‍ റഷ്യയില്‍ പൂര്‍ത്തിയായി.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ അന്തര്‍വാഹിനികളിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ നാവിക സേന ഉത്തരവിട്ടിട്ടുണ്ട്
ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് സിന്ധു രക്ഷകിനു തീ പിടിച്ചു.
ഇന്ത്യ ബുധനാഴ്ച നടത്തിയ ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയം.
അന്വേഷണത്തില്‍ ആരെങ്കിലും കുറ്റക്കാരെന്ന്‍ തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര പ്രതിരോധ എ.കെ. ആന്റണി