Skip to main content

സൗമ്യ വധം: ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവച്ചു

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വിചാരണക്കോടതി നല്‍കിയ വധശിക്ഷയ്ക്കെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകൻ.

എ.കെ ഗാംഗുലിക്കെതിരെ യുവ അഭിഭാഷക നല്‍കിയ മൊഴി പുറത്ത്

വിരമിച്ച സുപ്രീം കോടതി ജഡ്ജി എ.കെ ഗാംഗുലിക്കെതിരെ യുവ അഭിഭാഷക നല്‍കിയ ലൈംഗികാരോപണ മൊഴി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്‌സിങ് പരസ്യപ്പെടുത്തി.

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനോട് പദവി ഒഴിയാന്‍ മനുഷ്യാവകാശ ദിനത്തില്‍ ആവശ്യം

പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ അശോക്‌ ഗാംഗുലിയോട് പദവി ഒഴിയാന്‍ മനുഷ്യാവകാശ ദിനമായ ചൊവാഴ്ച ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്.

തെഹല്‍ക്ക പീഡനം: തേജ്പാലിന്റെ കസ്റ്റഡി നാലു ദിവസത്തേക്ക് കൂടി നീട്ടി

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ തെഹൽക മുന്‍ എഡിറ്റർ തരുണ്‍ തേജ്പാലിനെ നാലു ദിവസത്തേക്കു കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ശ്വേത മേനോനിലെ സ്ത്രീയും താരവും

സ്ത്രീകളുടെ സംരക്ഷണത്തിനായി കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ താരപദവിയുള്ള സ്ത്രീകൾ തങ്ങളുടെ ഗൂഢലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുമ്പോൾ ആ നിയമം പരാജയപ്പെടുകയും സാധാരണ സ്ത്രീകളുടെ നില കൂടുതൽ അസുരക്ഷിതമാവുകയും ചെയ്യുന്നു.

പീതാംബരക്കുറുപ്പ് എം.പി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് നടി ശ്വേത മേനോന്‍

പരാതിനല്‍കിയാല്‍  നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. ‘അമ്മ’യുമായി ആലോചിച്ച് പരാതി നല്‍കുമെന്ന് ശ്വേത.

Subscribe to Jhelum River