Skip to main content

അസാറാം ബാപ്പു അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു എന്ന പരാതിയില്‍ വിവാദ സ്വാമി അസാറാം ബാപ്പുവിനെ രാജസ്താന്‍ പോലീസ് അറസ്റ്റ് ചെയ്തു.

മണിപ്പാല്‍ ബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍

മണിപ്പാല്‍ സര്‍വകലാശാലയിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ  മലയാളി വിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത കേസില്‍ മൂന്നുപേരെ ഉഡുപ്പി പോലീസ് കസ്റ്റഡിയിലെടുത്തു.

വിരല്‍ പരിശോധന സ്വകാര്യതയുടെ ലംഘനമെന്ന് സുപ്രീം കോടതി

ബലാല്‍സംഗക്കേസുകളില്‍ ഇരകളില്‍ നടത്തുന്ന വിരല്‍ പരിശോധന സ്വകാര്യതയുടെ ലംഘനമെന്ന് സുപ്രീം കോടതി.

തിരുപ്പൂരില്‍ മലയാളി പെണ്‍കുട്ടിക്ക് പീഡനം

തിരുപ്പൂരില്‍ എട്ടുവയസ്സുകാരി മലയാളി പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

ദില്ലിയില്‍ അഞ്ചുവയസ്സുകാരിയെ ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

പീഡന ആരോപണം അടിസ്ഥാന രഹിതമെന്ന് നാവികസേന

അന്വേഷണത്തില്‍ ആരെങ്കിലും കുറ്റക്കാരെന്ന്‍ തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര പ്രതിരോധ എ.കെ. ആന്റണി
 

Subscribe to Jhelum River