ഹൈക്കോടതി ജഡ്ജിയില്‍ നിന്ന്‍ ലൈംഗിക അതിക്രമം: വനിതാ ജഡ്ജി രാജിവെച്ചു
മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ ഒരു ജഡ്ജി ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് ഗ്വാളിയോറില്‍ വനിതാ ജഡ്ജി രാജിവെച്ചു.
മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ ഒരു ജഡ്ജി ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് ഗ്വാളിയോറില്‍ വനിതാ ജഡ്ജി രാജിവെച്ചു.
ബംഗലൂരു നഗരത്തിലെ സ്കൂളില്‍ ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ ചെയര്‍മാന്‍ അറസ്റ്റില്‍.
മൊബൈൽ ഫോൺ നിരോധിച്ചാൽ കുറച്ചൊക്കെ മൊബൈൽ ഫോൺ ഉപയോഗം കുറഞ്ഞെന്നിരിക്കും. എന്നാൽ അതിനേക്കാൾ ശക്തമായി ബന്ധപ്പെടാനും വിനിമയം നടത്താനുമുള്ള രീതിയിലേക്ക് പുതുതലമുറ മാറും. അത് മൊബൈലിനേക്കാൾ ശക്തവും ഗൂഢവുമായിരിക്കും.
തെഹല്‍ക്ക മാഗസിന്റെ പത്രാധിപരായിരുന്ന തരുണ്‍ തേജ്പാലിന് ലൈംഗികാതിക്രമ കേസില്‍ സുപ്രീം കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
കേന്ദ്രമന്ത്രി നിഹാല്‍ ചന്ദിനെതിരായ ബലാല്‍സംഗ ആരോപണം പരിശോധിക്കാന്‍ പ്രധാനമന്ത്രി കാര്യാലയം വെള്ളിയാഴ്ച ഒരു മുതിര്‍ന്ന മന്ത്രിയെ ചുമതലപ്പെടുത്തി.
യു.പിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ബലാൽസംഗങ്ങളിൽ പ്രതിഷേധിക്കാൻ കൊച്ചിയിൽ യുവതികൾ നഗ്നത പ്രദർശിപ്പിച്ച് സംഘടിപ്പിച്ച പ്രതിഷേധം നിരുത്തരവാദിത്വപരമാണ്. ശ്രദ്ധ പിടിച്ചുപറ്റാൻ ശരീരപ്രദർശനം നടത്തുന്ന വർത്തമാനകാല ഫാഷന്റെ മാനസികാവസ്ഥയിൽ തന്നെയാണ് അവരും പ്രവർത്തിച്ചത്.